ചേട്ടന് പിന്നാലെ അനിയനും ബാറ്റ് കൊണ്ട് തീപ്പൊരിയായി; ആശിർവാദ് സൂര്യവംശിക്ക് 87 പന്തിൽ സെഞ്ച്വറി, ബിഹാറിൽ നിന്നും അടുത്ത ഹീറോ വരുന്നു
വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ഫോമിന് പിന്നാലെ സൂര്യവംശി കുടുംബത്തിൽ നിന്നും അടുത്ത ബാറ്റിംഗ് വിസ്മയം കൂടി ഉദയം കൊള്ളുന്നു. ഇത്തവണ വൈഭവ് അല്ല, മറിച്ച് അവന്റെ അനിയൻ ...








