എടാ മോനേ.. ഇത് വരുൺ ചക്രവർത്തിയുടെ ‘ആവേശം’; വിക്കറ്റ് വേട്ടയിൽ ബുംറയ്ക്കൊപ്പം, ആഘോഷത്തിൽ രംഗൻ ചേട്ടനൊപ്പം, സോഷ്യൽ മീഡിയയിൽ സ്പിൻ മാന്ത്രികന്റെ താണ്ഡവം
ടി20 ലോകകപ്പിലെ ചരിത്രവിജയത്തിന് പിന്നാലെ രാജ്യം മുഴുവൻ ആഘോഷത്തിമിർപ്പിലാണ്. താനത്തെ പോരാട്ടത്തിന് ശേഷം സോഷ്യൽ മീഡിയയിൽ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് ഇന്ത്യൻ ടീമംഗങ്ങൾ. എന്തായാലും മൈതാനത്ത് ബാറ്റിംഗ് നിരയുടെ ...








