കാശ്മീരിൽ ഇന്ത്യൻ പതാക ഉയർത്തി മുൻ ഹിസ്ബുൾ തീവ്രവാദ കമാൻഡർ അബ്‌ദുൾ വാരിസ് ഷെയ്ഖ്; പാകിസ്താനിലെ അനുഭവം മനസ്സ് മാറ്റി
കശ്മീർ: തൊണ്ണൂറുകളിൽ കാശ്മീരിൽ നിന്നും ട്രെയിനിങ് കിട്ടിയ ഹിസ്ബുൾ മുജാഹിദിൻ തീവ്രവാദി ആയിരിന്നു അബ്‌ദുൾ വാരിസ് ഷെയ്ഖ് എന്ന കാശ്മീരുകാരൻ. ഇന്ത്യക്കെതിരെ ഒരു കാലത്ത് ആയുധമെടുത്തിരുന്ന അബ്‌ദുൾ ...








