Tuesday, September 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കാശ്മീരിൽ ഇന്ത്യൻ പതാക ഉയർത്തി മുൻ ഹിസ്ബുൾ തീവ്രവാദ കമാൻഡർ അബ്‌ദുൾ വാരിസ് ഷെയ്ഖ്; പാകിസ്താനിലെ അനുഭവം മനസ്സ് മാറ്റി

തീവ്ര വാദ പരിശീലനത്തിന് പോയപ്പോൾ താൻ കണ്ട യാഥാർഥ്യങ്ങളാണ് തന്നെ സത്യം തിരിച്ചറിയാൻ സഹായിച്ചതെന്ന് വെളിപ്പെടുത്തുകയാണ് അബ്ദുൾ വാരിസ് ഷെയ്ഖ്.

by Brave India Desk
Jan 26, 2024, 08:04 pm IST
in News, India, International
Share on Facebook
Tweet
WhatsAppTelegram

കശ്മീർ: തൊണ്ണൂറുകളിൽ കാശ്മീരിൽ നിന്നും ട്രെയിനിങ് കിട്ടിയ ഹിസ്ബുൾ മുജാഹിദിൻ തീവ്രവാദി ആയിരിന്നു അബ്‌ദുൾ വാരിസ് ഷെയ്ഖ് എന്ന കാശ്മീരുകാരൻ. ഇന്ത്യക്കെതിരെ ഒരു കാലത്ത് ആയുധമെടുത്തിരുന്ന അബ്‌ദുൾ ഇന്ന് പക്ഷെ ഒരു ഇന്ത്യക്കാരൻ ആയതിൽ അഭിമാനിക്കുന്നു.

തീവ്ര വാദ പരിശീലനത്തിന് പോയപ്പോൾ താൻ കണ്ട യാഥാർഥ്യങ്ങളാണ് തന്നെ സത്യം തിരിച്ചറിയാൻ സഹായിച്ചതെന്ന് വെളിപ്പെടുത്തുകയാണ് അബ്ദുൾ വാരിസ് ഷെയ്ഖ്. എന്നാൽ ഇന്ന് ഇന്ത്യ എന്റെ രാജ്യമാണെന്നും എന്റെ രാജ്യത്തെ നമ്മൾ സേവിക്കണം എന്നും എന്റെ രാജ്യത്തെ ഞാൻ സ്നേഹിക്കുന്നു എന്നും പറയുന്ന യഥാർത്ഥ ഭാരതീയനാണ് അബ്‌ദുൾ

Stories you may like

139 പേരെ മോചിപ്പിച്ചു, ബാക്കിയുള്ളവരെയും തിരിച്ചെത്തിക്കും; റഷ്യൻ സൈന്യത്തിലെ ഇന്ത്യക്കാരെക്കുറിച്ച് കേന്ദ്രം

ഭാര്യയാണെങ്കിലും 18 വയസ്സ് പൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ശാരീരികബന്ധം പോക്‌സോ കുറ്റകൃത്യമെന്ന് ഹൈക്കോടതി

75 ആം റിപ്പബ്ലിക്ക് ദിനത്തിൽ തന്റെ മക്കളോടൊപ്പം ത്രിവർണ്ണ പതാക ഉയർത്തിയാണ് ഇന്ന് അബ്‌ദുൾ തന്റെ രാജ്യ സ്നേഹം ആഘോഷിക്കുന്നത്. തെറ്റിദ്ധരിച്ചു കൊണ്ട് കുറ്റം ചെയ്തു പോയ ആ പഴയ കാലത്തേ ആലോചിച്ച് ഇന്നും പക്ഷെ അബ്‌ദുൾ പശ്ചാത്തപിക്കുന്നു

കഷ്ടിച്ച് കൗമാരപ്രായത്തിലുള്ള കുട്ടികളെ ജിഹാദിന് വേണ്ടി പരിശീലിപ്പിക്കുന്നത് ഞാൻ കണ്ടു. അവരെ ബ്രെയിൻ വാഷ് ചെയ്തു. ദരിദ്രരും കുട്ടികളും പട്ടിണി കിടക്കുന്നു, അവരുടെ കമാൻഡർമാർ നല്ല ജീവിതം ആസ്വദിക്കുന്നു. ഞാൻ എൻ്റെ തെറ്റ് മനസ്സിലാക്കുകയും ക്യാമ്പിൽ നിന്ന് ഒളിച്ചോടി നേപ്പാൾ വഴി ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തു, ”അദ്ദേഹം തൻ്റെ പാകിസ്ഥാനിലെ അനുഭവം പങ്കുവെച്ചു.

വെള്ളിയാഴ്ച കശ്മീരിലുടനീളം റിപ്പബ്ലിക് ദിനം ആഘോഷിച്ചു, താഴ്‌വരയിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ ചടങ്ങുകൾ നടന്നതായി അധികൃതർ അറിയിച്ചു.

ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ലെഫ്റ്റനന്റ് ഗവർണറുടെ ഉപദേഷ്ടാവ് രാജേഷ് റായ് ഭട്‌നഗർ മുഖ്യാതിഥിയായിരുന്നു.

Tags: abdul waris sheikhex hisbul commander raising Indian flag
Share23
Tweet
SendShare

Latest stories from this section

ജിഡിപി 7.8 ശതമാനം; നുണപ്രചാരണങ്ങളുടെ മുനയൊടിച്ച് രാജ്യം കുതിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

ജിഡിപി 7.8 ശതമാനം; നുണപ്രചാരണങ്ങളുടെ മുനയൊടിച്ച് രാജ്യം കുതിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

സോണിയ ഗാന്ധിയുടെ പുസ്തകത്തിൽ നിന്ന് പിന്മാറിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമില്ല; വിശദീകരണവുമായി പെൻഗ്വിൻ ഇന്ത്യ

സോണിയ ഗാന്ധിയുടെ പുസ്തകത്തിൽ നിന്ന് പിന്മാറിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമില്ല; വിശദീകരണവുമായി പെൻഗ്വിൻ ഇന്ത്യ

തിരുവനന്തപുരം കോർപ്പറേഷൻ വക ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിങ് ഡ്രൈവ് ; കാടുമൂടിയ കോമ്പൗണ്ടിലെ പാമ്പുകളെ പിടികൂടാൻ വാവ സുരേഷും

തിരുവനന്തപുരം കോർപ്പറേഷൻ വക ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിങ് ഡ്രൈവ് ; കാടുമൂടിയ കോമ്പൗണ്ടിലെ പാമ്പുകളെ പിടികൂടാൻ വാവ സുരേഷും

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും,സമയവും ജലനിരപ്പും അറിയാം; ജാഗ്രത

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശപ്രകാരമുള്ള സമഗ്ര സുരക്ഷാ പരിശോധന ; അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിൽ

Latest News

139 പേരെ മോചിപ്പിച്ചു, ബാക്കിയുള്ളവരെയും തിരിച്ചെത്തിക്കും; റഷ്യൻ സൈന്യത്തിലെ ഇന്ത്യക്കാരെക്കുറിച്ച് കേന്ദ്രം

139 പേരെ മോചിപ്പിച്ചു, ബാക്കിയുള്ളവരെയും തിരിച്ചെത്തിക്കും; റഷ്യൻ സൈന്യത്തിലെ ഇന്ത്യക്കാരെക്കുറിച്ച് കേന്ദ്രം

ഭാര്യയാണെങ്കിലും 18 വയസ്സ് പൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ശാരീരികബന്ധം പോക്‌സോ കുറ്റകൃത്യമെന്ന് ഹൈക്കോടതി

ഭാര്യയാണെങ്കിലും 18 വയസ്സ് പൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ശാരീരികബന്ധം പോക്‌സോ കുറ്റകൃത്യമെന്ന് ഹൈക്കോടതി

ജിഡിപി 7.8 ശതമാനം; നുണപ്രചാരണങ്ങളുടെ മുനയൊടിച്ച് രാജ്യം കുതിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

ജിഡിപി 7.8 ശതമാനം; നുണപ്രചാരണങ്ങളുടെ മുനയൊടിച്ച് രാജ്യം കുതിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

സോണിയ ഗാന്ധിയുടെ പുസ്തകത്തിൽ നിന്ന് പിന്മാറിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമില്ല; വിശദീകരണവുമായി പെൻഗ്വിൻ ഇന്ത്യ

സോണിയ ഗാന്ധിയുടെ പുസ്തകത്തിൽ നിന്ന് പിന്മാറിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമില്ല; വിശദീകരണവുമായി പെൻഗ്വിൻ ഇന്ത്യ

തിരുവനന്തപുരം കോർപ്പറേഷൻ വക ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിങ് ഡ്രൈവ് ; കാടുമൂടിയ കോമ്പൗണ്ടിലെ പാമ്പുകളെ പിടികൂടാൻ വാവ സുരേഷും

തിരുവനന്തപുരം കോർപ്പറേഷൻ വക ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിങ് ഡ്രൈവ് ; കാടുമൂടിയ കോമ്പൗണ്ടിലെ പാമ്പുകളെ പിടികൂടാൻ വാവ സുരേഷും

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും,സമയവും ജലനിരപ്പും അറിയാം; ജാഗ്രത

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശപ്രകാരമുള്ള സമഗ്ര സുരക്ഷാ പരിശോധന ; അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിൽ

നേപ്പാൾ പ്രളയത്തിൽ മരണം 900 കടന്നു ; രാജ്യം സങ്കൽപ്പിക്കാൻ കഴിയാത്ത വിധത്തിലുള്ള ദുരന്തമാണ് നേരിടുന്നതെന്ന് ബാലെൻ ഷാ ; പുതിയ ജാഗ്രത നിർദ്ദേശം

നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 939 കടന്നു ; 4,000 പേരെ കാണാനില്ല ; കണ്ടെത്താൻ കഴിയാത്തവരിൽ 592 വിദേശികളും

സെപ്റ്റംബർ 1 മുതൽ രാജ്യത്ത് നടപ്പിലാകുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങൾ: അറിയേണ്ടതെല്ലാം

സെപ്റ്റംബർ 1 മുതൽ രാജ്യത്ത് നടപ്പിലാകുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങൾ: അറിയേണ്ടതെല്ലാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies