രണ്ട് പ്രതികളുടെ രേഖാ ചിത്രം കൂടി പുറത്ത് വിട്ടു; സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടെന്ന് കുട്ടി മൊഴി നല്‍കിയതായി പോലീസ്
കൊല്ലം: ഓയൂരില്‍ നിന്ന് ആറു വയസ്സുകാരി അബിഗേല്‍ സാറയെ തട്ടിക്കൊണ്ടു പോയ കേസില്‍ രണ്ട് പ്രതികളുടെ രേഖാ ചിത്രം കൂടി പോലീസ് പുറത്ത് വിട്ടു. ഒരു സ്ത്രീയുടേയും ...