അബുദാബിയിലെ പെട്രോകെമിക്കൽ ഗ്യാസ് പ്ലാന്റിന് നേരെ ആക്രമണം ; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
അബുദാബി : യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലും സൗദി അറേബ്യയിലും വീണ്ടും ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ. അബുദാബിയിലെ പ്രമുഖ പെട്രോകെമിക്കൽ കേന്ദ്രമായ ഹബ്ഷാൻ ഗ്യാസ് പ്ലാന്റിൽ മിസൈൽ അവശിഷ്ടങ്ങൾ വീണുണ്ടായ ...












