ഇസ്രായേലില്‍ ജൂത തീര്‍ഥാടന കേന്ദ്രത്തില്‍ തിക്കുംതിരക്കും; 44 പേര് മരിച്ചു; നിരവധി പേര് ഗുരുതരാവസ്ഥയില്‍
ജെറുസലേം : ഇസ്രായേലിലെ ജൂത തീര്‍ഥാടന കേന്ദ്രമായ മെറോണില്‍ നടന്ന ലാഗ് ബി ഒമര്‍ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 44 പേര് മരിച്ചു. പലരുടെയും നില അതീവ ...