ലേസിയാണ് പിള്ളേര് ; വാട്‌സ്ആപ്പ് ഇൻസ്റ്റഗ്രാം ഇതിലാണ് ഇവൻമാരുടെ ജീവിതം ; യംഗ് ജനറേഷനെപ്പറ്റി നടൻ ബൈജു
യംഗ് ജനറേഷനെ പറ്റി തുറന്ന് പറഞ്ഞ് നടൻ ബൈജു. വേറെ അഭിപ്രായമൊന്നുമില്ല. ന്യൂജനറേഷനെ കുറിച്ച് പറയാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. ഇൻസ്റ്റഗ്രാം വാട്‌സ്ആപ്പ് എന്നിവയല്ലേ ഇവരുടെ ജീവിതം എന്ന് ...








