മലയാളമടക്കമുള്ള ചിത്രങ്ങളിൽ അഭിനയിച്ച തെന്നിന്ത്യൻ സിനിമാതാരം ജയന്തി അന്തരിച്ചു
ബെംഗളൂരു: മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളിൽ അഭിനയിച്ച തെന്നിന്ത്യൻ സിനിമാതാരം ജയന്തി(76) അന്തരിച്ചു. ബെംഗളുരുവിലെ വീട്ടിൽ ഇന്നു പുലർച്ചെയാണ് അന്ത്യം. 1945ൽ ...