അമ്മയ്ക്ക് തലയും നട്ടെല്ലുമില്ല; പവർഗ്രൂപ്പുണ്ട്; തുറന്നടിച്ച് പത്മപ്രിയ
കൊച്ചി: ഹേമകമ്മറ്റി റിപ്പോർട്ട് വലിയ ചർച്ചകൾക്ക് വഴിവച്ചതോടെ രാജിവച്ച അമ്മ ഭാരവാഹികൾക്കെതിരെ തുറന്നടിച്ച് നടി പത്മപ്രിയ. രാജി എന്ത് ധാർമ്മികതയുടെ പേരിലായിരുന്നുവെന്ന് താരം ചോദിക്കുന്നു. ഹേമ കമ്മറ്റി ...