Friday, June 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബംഗ്ലാദേശിൽ സംഘർഷങ്ങൾ ; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

by Brave India Desk
Feb 14, 2026, 12:08 pm IST
in News, International
Share on FacebookTweetWhatsAppTelegram

ധാക്ക : ബംഗ്ലാദേശിൽ പൊതു തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെ വിവിധ മേഖലകളിൽ സംഘർഷങ്ങൾ. മുൻഷിഗഞ്ച് മേഖലയിൽ ഉണ്ടായ ആക്രമണ സംഭവങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടു. വിവിധ മേഖലകളിലായി നിരവധി ആക്രമണ പരമ്പരകളാണ് സംഭവിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) വൻ ഭൂരിപക്ഷത്തോടെ രാജ്യത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് വീണ്ടും സന്ദർശങ്ങൾ അരങ്ങേറിയത്. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിനെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയതിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ ഏകപക്ഷീയമായ ജയമാണ് ബിഎൻപി നേടിയത്.

വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നതിനിടെ മുൻഷിഗഞ്ചിലെ ഒരു പോളിംഗ് സെന്ററിൽ ഒരു ക്രൂഡ് ബോംബ് സ്ഫോടനവും നടന്നിരുന്നു.
മുൻഷിഗഞ്ചിൽ ഒരാൾ കൊല്ലപ്പെട്ടതിന് പിന്നാലെ ധാക്ക സർവകലാശാലയിൽ വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. യൂണിവേഴ്സിറ്റികളിലും പ്രധാന പ്രദേശങ്ങളിലും സർക്കാർ ഇപ്പോൾ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടുതൽ സേനയെയും ഈ പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

Stories you may like

പ്രണബ് മുഖർജിക്ക് ശേഷം ബിർള; രാഷ്ട്രീയ മാറ്റത്തിന്റെ അടയാളമായി ആർഎസ്എസ് വേദിയിലെ സാന്നിധ്യം; വേദിയിൽ മോഹൻ ഭാഗവതിന്റെ നിർണായക സന്ദേശം

നിലവിളക്ക് വിവാദം; ഫാത്തിമ തഹിലിയക്കെതിരെ വിമർശനവുമായി ഹമീദ് ഫൈസി; കടുത്ത നിലപാടുമായി സമസ്ത

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ബാഗർഹട്ടിൽ നടന്ന പ്രതികാര ആക്രമണങ്ങളിലും ഏറ്റുമുട്ടലുകളിലും 35 പേർക്ക് പരിക്കേറ്റു. അതുപോലെ, ഇതേ കാലയളവിൽ ജെനൈദ, കിഷോർഗഞ്ച്, മെഹർപൂർ, പടുഖാലി, ദിനാജ്പൂർ എന്നിവിടങ്ങളിൽ നടന്ന അക്രമങ്ങളിൽ 50 പേർക്ക് പരിക്കേറ്റു. ആക്രമണങ്ങളിൽ നിരവധി ബിഎൻപി നേതാക്കളുടെ വീടുകളും തകർക്കപ്പെട്ടു.

Tags: bangladeshBNP
ShareTweetSendShare

Latest stories from this section

സക്കീർ നായിക്കിനെയും താരിഖ് ജമീലിനെയും കേൾക്കൂ; ടിസിഎസ് കേസിൽ പാക് സ്വാധീനത്തെക്കുറിച്ച് യുവതിയുടെ വെളിപ്പെടുത്തൽ

അസമിൽ മന്ത്രിസഭാ വികസനം: അശോക് സിംഗാളും അശ്വിനി റോയിയും ഉൾപ്പെടെ പുതിയ 12 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

അണ്ണാമലൈ ബിജെപി വിട്ടു ; പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിക്കും ; അടുത്ത തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം

മാസപ്പടി കേസിലെ ഇഡി അന്വേഷണം; പ്രതി പിണറായി വിജയൻ, വീണ ഇടനിലക്കാരി മാത്രം; ഷോൺ ജോർജിന്റെ പ്രസ്താവന ചർച്ചയാകുന്നു

Discussion about this post

Latest News

പ്രണബ് മുഖർജിക്ക് ശേഷം ബിർള; രാഷ്ട്രീയ മാറ്റത്തിന്റെ അടയാളമായി ആർഎസ്എസ് വേദിയിലെ സാന്നിധ്യം; വേദിയിൽ മോഹൻ ഭാഗവതിന്റെ നിർണായക സന്ദേശം

പ്രണബ് മുഖർജിക്ക് ശേഷം ബിർള; രാഷ്ട്രീയ മാറ്റത്തിന്റെ അടയാളമായി ആർഎസ്എസ് വേദിയിലെ സാന്നിധ്യം; വേദിയിൽ മോഹൻ ഭാഗവതിന്റെ നിർണായക സന്ദേശം

നിലവിളക്ക് വിവാദം; ഫാത്തിമ തഹിലിയക്കെതിരെ വിമർശനവുമായി ഹമീദ് ഫൈസി; കടുത്ത നിലപാടുമായി സമസ്ത

നിലവിളക്ക് വിവാദം; ഫാത്തിമ തഹിലിയക്കെതിരെ വിമർശനവുമായി ഹമീദ് ഫൈസി; കടുത്ത നിലപാടുമായി സമസ്ത

സക്കീർ നായിക്കിനെയും താരിഖ് ജമീലിനെയും കേൾക്കൂ; ടിസിഎസ് കേസിൽ പാക് സ്വാധീനത്തെക്കുറിച്ച് യുവതിയുടെ വെളിപ്പെടുത്തൽ

സക്കീർ നായിക്കിനെയും താരിഖ് ജമീലിനെയും കേൾക്കൂ; ടിസിഎസ് കേസിൽ പാക് സ്വാധീനത്തെക്കുറിച്ച് യുവതിയുടെ വെളിപ്പെടുത്തൽ

2027 ലോകകപ്പ്: കോഹ്ലിക്ക് ഉറപ്പായ സീറ്റ്, രോഹിത്തിന് കടുപ്പമേറിയ പരീക്ഷ; സാബ കരീമിന്റെ വിലയിരുത്തൽ

2027 ലോകകപ്പ്: കോഹ്ലിക്ക് ഉറപ്പായ സീറ്റ്, രോഹിത്തിന് കടുപ്പമേറിയ പരീക്ഷ; സാബ കരീമിന്റെ വിലയിരുത്തൽ

അസമിൽ മന്ത്രിസഭാ വികസനം: അശോക് സിംഗാളും അശ്വിനി റോയിയും ഉൾപ്പെടെ പുതിയ 12 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

അസമിൽ മന്ത്രിസഭാ വികസനം: അശോക് സിംഗാളും അശ്വിനി റോയിയും ഉൾപ്പെടെ പുതിയ 12 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

സഞ്ജു സാംസൺ മികച്ച ഓപ്ഷൻ; 2027 ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് ഇർഫാൻ പത്താൻ

സഞ്ജു സാംസൺ മികച്ച ഓപ്ഷൻ; 2027 ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് ഇർഫാൻ പത്താൻ

അണ്ണാമലൈ ബിജെപി വിട്ടു ; പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിക്കും ; അടുത്ത തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം

അണ്ണാമലൈ ബിജെപി വിട്ടു ; പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിക്കും ; അടുത്ത തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം

മാസപ്പടി കേസിലെ ഇഡി അന്വേഷണം; പ്രതി പിണറായി വിജയൻ, വീണ ഇടനിലക്കാരി മാത്രം; ഷോൺ ജോർജിന്റെ പ്രസ്താവന ചർച്ചയാകുന്നു

മാസപ്പടി കേസിലെ ഇഡി അന്വേഷണം; പ്രതി പിണറായി വിജയൻ, വീണ ഇടനിലക്കാരി മാത്രം; ഷോൺ ജോർജിന്റെ പ്രസ്താവന ചർച്ചയാകുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology