കൊല്ലത്ത് നടി തമന്നയ്ക്ക് നേരെ ചാടി വീണ് കൈയ്യിൽപിടിച്ച് യുവാവ്; താരത്തിന്റെ പ്രതികരണത്തിൽ ഞെട്ടി ആരാധകർ
കൊല്ലം; കൊല്ലത്ത് തുണിക്കട ഉദ്ഘാടനത്തിന് എത്തിയ തെന്നിന്ത്യൻ സൂപ്പർ താരം തമന്നയ്ക്ക് നേരെ ചാടി വീണ് യുവാവ്. ഉദ്ഘാടന ശേഷം വേദിയിൽ നിന്നും നടി ഇറങ്ങി വരുന്നതിനിടെയാണ് ...








