അന്ന് പിണറായി ചെയ്ത രക്ഷാപ്രവർത്തനമാണ് എന്നെ ഇവിടെയെത്തിച്ചത്: എ.ഡി. തോമസ്
നവകേരള സദസ്സിനിടെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്നും നേരിട്ട ക്രൂരമായ മർദനവും, അതിനെ ന്യായീകരിച്ച 'രക്ഷാപ്രവർത്തന' പ്രയോഗവുമാണ് തന്നെ ഇന്നു നിയമസഭയിലെത്തിച്ചതെന്ന് ...








