പാക് ആരാധകർ ക്ഷമിക്കണം; 10 മിനിറ്റിൽ ടി.വി ഡെലിവറി ചെയ്യാൻ കഴിയില്ല; പാകിസ്താനെ ട്രോളി ബ്ലിങ്കിറ്റ്
ന്യൂഡൽഹി: ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ദയനീയമായി പരാജയപ്പെട്ട പാകിസ്താനെ ട്രോളി പ്രമുഖ ഓൺലൈൻ ഡെലിവറി ആപ്പ് ആയ ബ്ലിങ്കിറ്റ്. ടി.വി ഓർഡർ ചെയ്താൽ 10 മിനിറ്റിൽ എത്തിക്കാൻ ...