അമിത ചിന്തകൾ വല്ലാതെ ശല്യപ്പെടുത്തുന്നുണ്ടോ ? ഈ ലളിതമായ യോഗ മുദ്ര ഒന്ന് പരീക്ഷിച്ചു നോക്കൂ
അമിതമായി ചിന്തിക്കുന്നത് പലരും അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ് . ഈ ശീലത്തിൽ നിന്ന് മുക്തമാകുന്നത് ഒരു ഭയങ്കര വെല്ലുവിളിയാണ്. മുൻകാല തീരുമാനങ്ങളെക്കുറിച്ചുള്ള നിരന്തരമായ സംശയങ്ങൾ. സാധ്യമായവയിൽ ...