അന്ന് ഊബർ ടാക്സി ഓടിച്ചു, ഇന്ന് ഏഷ്യൻ ഗെയിംസ് മെഡൽ വിജയി; ചരിത്ര നേട്ടവുമായി ഇന്ത്യ!
ടോക്കിയോ/നാഗോയ: ദില്ലി തെരുവുകളിൽ കുടുംബത്തെ പോറ്റാൻ ഊബർ ടാക്സി ഓടിച്ചിരുന്ന സൽമാൻ ഖാൻ ഇന്ന് ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടത്തിലൂടെ രാജ്യത്തിന്റെ അഭിമാനമായി മാറി. ജപ്പാനിലെ ഐച്ചി-നാഗോയയിൽ ...








