നേരാ തിരുമേനി ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല.. പക്ഷേ മുതിരപ്പുഴ സ്‌കൂൾ ഉണ്ടായിരുന്നെങ്കിൽ; വേറിട്ട പ്രചാരണവുമായി സർക്കാർ സ്‌കൂൾ
ഇടുക്കി: വേനലവധിയായതോടെ കുട്ടികളെല്ലാം അവധിക്കാല ആഘോഷത്തിലാണ്. കളികളും കുട്ടിക്കുറുമ്പുമായി കുട്ടികൾ അവരുടേതായ ലോകത്തിലാണ്. എന്നാൽ സ്‌കൂൾ അദ്ധ്യാപകർക്ക് വിശ്രമമില്ല. അടുത്ത അദ്ധ്യയന വർഷത്തേക്ക് സ്‌കൂളിലേക്ക് പുതിയ കുട്ടികളെ ...