ആദിഖിന്റെ ശരീരത്തിൽ തറച്ചത് എട്ട് വെടിയുണ്ടകൾ, സഹോദരന്റെ ശരീരത്തിൽ അഞ്ച് വെടിയുണ്ടകൾ; പോസറ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
പാട്ന: ഉത്തർപ്രദേശിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആദിഖ് അഹമ്മദിന്റെ ശരീരത്തിൽ നിന്നും എട്ട് വെടിയുണ്ടകൾ കണ്ടെത്തിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇയാളുടെ സഹോദരൻ അഷ്റഫിന്റെ ശരീരത്തിൽ നിന്ന് അഞ്ച് വെടിയുണ്ടകളാണ് ...