Saturday, April 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ആദിഖിന്റെ ശരീരത്തിൽ തറച്ചത് എട്ട് വെടിയുണ്ടകൾ, സഹോദരന്റെ ശരീരത്തിൽ അഞ്ച് വെടിയുണ്ടകൾ; പോസറ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

by Brave India Desk
Apr 17, 2023, 11:37 am IST
in India
Share on FacebookTweetWhatsAppTelegram

പാട്ന: ഉത്തർപ്രദേശിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആദിഖ് അഹമ്മദിന്റെ ശരീരത്തിൽ നിന്നും എട്ട് വെടിയുണ്ടകൾ കണ്ടെത്തിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇയാളുടെ സഹോദരൻ അഷ്റഫിന്റെ ശരീരത്തിൽ നിന്ന് അഞ്ച് വെടിയുണ്ടകളാണ് കണ്ടെടുത്തത്. അഷ്റഫിനേയും ആദിഖിനേയും വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ലവ്‌ലേഷ് തിവാരി (22), മോഹിത് (23), അരുൺ മൗര്യ (18) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആദിഖിന്റെ തലയ്ക്കും നെഞ്ചിനും മുതുകിനും വെടിയേറ്റതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലയിലാണ് ഒരു വെടിയേറ്റത്. സംഭവസ്ഥലത്ത് വച്ച് തന്നെ ആദിഖും സഹോദരനും കൊല്ലപ്പെട്ടിരുന്നു. അഞ്ച് ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങളും പകർത്തിയിട്ടുണ്ട്.

Stories you may like

‘എക്കാലവും ഭരണം സ്വന്തമാക്കാനുള്ള ഗൂഢാലോചനയായിരുന്നു’ ; വനിതാ ബിൽ പരാജയപ്പെടുത്തിയതിൽ ന്യായീകരണവുമായി പ്രിയങ്ക ഗാന്ധി

പാകിസ്താനെ മുട്ടുകുത്തിച്ച ആ ‘രഹസ്യ ഉപരോധം’; 1971-ലെ യുദ്ധഗതി മാറ്റിയ ഇന്ത്യൻ നാവികസേനയുടെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

മാദ്ധ്യമപ്രവർത്തകരുടെ മുന്നിൽ വച്ചായിരുന്നു മൂവർ സംഘം ആക്രമണം അഴിച്ച് വിട്ടത്. ഗുണ്ടാസംഘങ്ങൾക്കിടയിൽ പ്രശസ്തി നേടുന്നതിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് മൂന്ന് പേരും പോലീസിനോട് പറഞ്ഞതായി എഫ്‌ഐആറിൽ പറയുന്നു. അതേസമയം ആദിഖിന്റേയും സഹോദരന്റേയും മൃതദേഹങ്ങൾ കനത്ത പോലീസ് കാവലിൽ ഇന്നലെ സംസ്‌കരിച്ചു. കൊലപാതകങ്ങൾ അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.

Tags: adiq ahmedup
Share1TweetSendShare

Latest stories from this section

ബഹിരാകാശത്തെ ആപൽഘട്ടങ്ങളിൽ ജീവശ്വാസമാകാൻ ‘മിഷൻ മിത്ര’; ഗഗൻയാൻ ദൗത്യത്തിന്റെ ‘അദൃശ്യ കരങ്ങളെ’ തേടി ഇസ്രോ ലഡാക്കിൽ!

ബഹിരാകാശത്തെ ആപൽഘട്ടങ്ങളിൽ ജീവശ്വാസമാകാൻ ‘മിഷൻ മിത്ര’; ഗഗൻയാൻ ദൗത്യത്തിന്റെ ‘അദൃശ്യ കരങ്ങളെ’ തേടി ഇസ്രോ ലഡാക്കിൽ!

amith sha

‘സഭയിൽ സംസാരിക്കാൻ പ്രിയങ്കയെ കണ്ട് പഠിക്കൂ’; രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ഹസാരിബാഗിൽ ഏറ്റുമുട്ടൽ ; 4 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു

ഹസാരിബാഗിൽ ഏറ്റുമുട്ടൽ ; 4 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു

എത്രത്തോളം അധിക്ഷേപിക്കുന്നുവോ അത്രത്തോളം താമരകൾ ഇവിടെ വിരിയും; രാഹുൽ ഗാന്ധിക്ക് അല്പമെങ്കിലും അന്തസ്സ് ബാക്കിയുണ്ടെങ്കിൽ ക്ഷമ ചോദിക്കണമെന്ന് അമിത് ഷാ

‘തലനര കൂടുകയേ ഉള്ളൂ, രാജ്യത്തെ വിഭജിച്ച് അധികാരം നേടാമെന്ന് കോൺഗ്രസ് മോഹിക്കേണ്ട’; രാഹുലിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

Discussion about this post

Latest News

‘എക്കാലവും ഭരണം സ്വന്തമാക്കാനുള്ള ഗൂഢാലോചനയായിരുന്നു’ ; വനിതാ ബിൽ പരാജയപ്പെടുത്തിയതിൽ ന്യായീകരണവുമായി പ്രിയങ്ക ഗാന്ധി

‘എക്കാലവും ഭരണം സ്വന്തമാക്കാനുള്ള ഗൂഢാലോചനയായിരുന്നു’ ; വനിതാ ബിൽ പരാജയപ്പെടുത്തിയതിൽ ന്യായീകരണവുമായി പ്രിയങ്ക ഗാന്ധി

കുടുംബ ബജറ്റ് താളംതെറ്റും; സംസ്ഥാനത്ത് മിൽമ പാൽ വില ഉടൻ വർധിപ്പിച്ചേക്കും, ലിറ്ററിന് 6 രൂപ കൂട്ടാൻ ശുപാർശ!

കുടുംബ ബജറ്റ് താളംതെറ്റും; സംസ്ഥാനത്ത് മിൽമ പാൽ വില ഉടൻ വർധിപ്പിച്ചേക്കും, ലിറ്ററിന് 6 രൂപ കൂട്ടാൻ ശുപാർശ!

പാകിസ്താനെ മുട്ടുകുത്തിച്ച ആ ‘രഹസ്യ ഉപരോധം’; 1971-ലെ യുദ്ധഗതി മാറ്റിയ ഇന്ത്യൻ നാവികസേനയുടെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

പാകിസ്താനെ മുട്ടുകുത്തിച്ച ആ ‘രഹസ്യ ഉപരോധം’; 1971-ലെ യുദ്ധഗതി മാറ്റിയ ഇന്ത്യൻ നാവികസേനയുടെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

തിമിരി ബോംബ് കേസ്: പഞ്ചായത്തംഗം ഉൾപ്പെടെ 10 സി‌പി‌എം പ്രവർത്തകർക്ക് 25 വർഷം തടവ്

വീണ്ടും മലക്കംമറിഞ്ഞ് യുഎസ് ; റഷ്യൻ എണ്ണ വാങ്ങാൻ രാജ്യങ്ങൾക്ക് വീണ്ടും അനുമതി

വീണ്ടും മലക്കംമറിഞ്ഞ് യുഎസ് ; റഷ്യൻ എണ്ണ വാങ്ങാൻ രാജ്യങ്ങൾക്ക് വീണ്ടും അനുമതി

ബഹിരാകാശത്തെ ആപൽഘട്ടങ്ങളിൽ ജീവശ്വാസമാകാൻ ‘മിഷൻ മിത്ര’; ഗഗൻയാൻ ദൗത്യത്തിന്റെ ‘അദൃശ്യ കരങ്ങളെ’ തേടി ഇസ്രോ ലഡാക്കിൽ!

ബഹിരാകാശത്തെ ആപൽഘട്ടങ്ങളിൽ ജീവശ്വാസമാകാൻ ‘മിഷൻ മിത്ര’; ഗഗൻയാൻ ദൗത്യത്തിന്റെ ‘അദൃശ്യ കരങ്ങളെ’ തേടി ഇസ്രോ ലഡാക്കിൽ!

‘യുറേനിയം ഒരു വിദേശ രാജ്യത്തേക്കും മാറ്റില്ല’ ; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ ; പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്

‘യുറേനിയം ഒരു വിദേശ രാജ്യത്തേക്കും മാറ്റില്ല’ ; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ ; പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്

ഗാസ യുദ്ധം; സമാധാനം ഉറപ്പിക്കാൻ കേന്ദ്രസർക്കാരിനും ഇന്ത്യയ്ക്കും പ്രധാന പങ്കു വഹിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി;  സിപിഎം കേന്ദ്ര കമ്മിറ്റിക്കോ പാർട്ടിക്കോ ആശയക്കുഴപ്പമില്ലെന്നും പിണറായി

വാൽപ്പാറ വാഹനാപകടം; ഒമ്പത് മരണം, നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies