ഹോട്ടായി അദിതി രവി,അഴിക്കരുത്!വേണ്ട,വേണ്ട മുന്നറിയിപ്പുമായി അനുശ്രീ;ഇൻസ്റ്റഗ്രാം തൂക്കി
കൊച്ചി; മലയാള സിനിമയിലെ മിന്നും താരങ്ങളാണ് അനുശ്രീയും അദിതി രവിയും. ഇരുവരും കൈനിറയെ ചിത്രങ്ങളുമായി സിനിമയിൽ സജീവമാണ്. ചില ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടും ഉണ്ട്. അദിതിയ്ക്കും അനുശ്രീയ്ക്കും ...