ഓഡീഷനെന്ന പേരിൽ ചെന്നെെയിലേക്ക് വിളിപ്പിച്ചു; സെക്സ് മാഫിയയ്ക്ക് വിൽക്കാൻ ശ്രമിച്ചു; നടന്മാർക്കെതിരെ പീഡന പരാതി നൽകിയ നടിയ്ക്കെതിരെ ബന്ധുവായ യുവതി
എറണാകുളം: നടനും എംഎൽഎയുമായ മുകേഷിനെതിരെ പീഡന പരാതി ഉന്നയിച്ച ആലുവ സ്വദേശിനിയായ നടിയ്‌ക്കെതിരെ ബന്ധുവായ യുവതി. 16 വയസ്സുള്ളപ്പോൾ തന്നെ നടി സെക്‌സ് മാഫിയയ്ക്ക് വിൽക്കാൻ ശ്രമിച്ചുവെന്നാണ് ...