‘പാകിസ്ഥാൻ മുജാഹിദുകൾക്ക് തീവ്രവാദ പരിശീലനം നൽകി‘; വെളിപ്പെടുത്തലുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുജാഹിദുകൾക്ക് തീവ്രവാദ പരിശീലനം നൽകിയിരുന്നെന്ന വെളിപ്പെടുത്തലുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അന്താരാഷ്ട്ര മാദ്ധ്യമമായ റഷ്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് ഇമ്രാന്റെ വെളിപ്പെടുത്തൽ. എൺപതുകളിൽ ...