‘മരണശേഷം വായ്ക്കരി ഇടാൻ മുഖം പോലും അവശേഷിക്കരുതെന്ന രീതിയിൽ പൈശാചികവും ബീഭത്സവുമായി ആക്രമിക്കുമ്പോൾ അത് ഒരു സാധാരണ കൊലപാതകമല്ല, മറിച്ച് മതപരമായ വെറിയുള്ള അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലപാതകമാകുന്നു‘: രഞ്ജിത് ശ്രീനിവാസന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് പങ്കുവെച്ച് സഹപ്രവർത്തകൻ
ആലപ്പുഴ: എസ് ഡി പി ഐ അക്രമികൾ കൊലപ്പെടുത്തിയ ബിജെപി ഒബിസി മോർച്ച സംസ്ഥാന നേതാവ് ആഡ്വക്കേറ്റ് രഞ്ജിത് ശ്രീനിവാസന്റെ മൃതദേഹ വിചാരണ റിപ്പോർട്ട് പങ്കുവെച്ച് സഹപ്രവർത്തകൻ ...