Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘മരണശേഷം വായ്ക്കരി ഇടാൻ മുഖം പോലും അവശേഷിക്കരുതെന്ന രീതിയിൽ പൈശാചികവും ബീഭത്സവുമായി ആക്രമിക്കുമ്പോൾ അത് ഒരു സാധാരണ കൊലപാതകമല്ല, മറിച്ച് മതപരമായ വെറിയുള്ള അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലപാതകമാകുന്നു‘: രഞ്ജിത് ശ്രീനിവാസന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് പങ്കുവെച്ച് സഹപ്രവർത്തകൻ

by Brave India Desk
Dec 28, 2021, 05:53 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ആലപ്പുഴ: എസ് ഡി പി ഐ അക്രമികൾ കൊലപ്പെടുത്തിയ ബിജെപി ഒബിസി മോർച്ച സംസ്ഥാന നേതാവ് ആഡ്വക്കേറ്റ് രഞ്ജിത് ശ്രീനിവാസന്റെ മൃതദേഹ വിചാരണ റിപ്പോർട്ട് പങ്കുവെച്ച് സഹപ്രവർത്തകൻ ആഡ്വക്കേറ്റ് പ്രതാപ് ജി പടിക്കൽ. രഞ്ജിത്തിൻ്റെ പ്രേത വിചാരണ റിപ്പോർട്ട് (ഇൻക്വസ്റ്റ്) ഭീകരമായിരുന്നു എന്ന് അദ്ദേഹം പറയുന്നു.

രഞ്ജിത്തിൻ്റെ മൃതദേഹം പരിശോധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫ്രീസർ യൂണീറ്റിന് സമീപം വെച്ച് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ട് കൊലയാളികളുടെ മതവെറി വെളിവാക്കുന്നതാണ്. ഒരാളെ വകവരുത്താനായി ആക്രമിക്കുമ്പോൾ തലയിൽ ആഴത്തിൽ ഉണ്ടാക്കുന്ന രണ്ടോ മൂന്നോ മുറിവുകൾ സാധാരണ ഗതിയിൽ മരണകാരണമാകും. എന്നാൽ മരണശേഷം വായ്ക്കരി ഇടാൻ മുഖം പോലും അവശേഷിക്കരുതെന്ന രീതിയിൽ പൈശാചികവും ബീഭത്സവുമായി ആക്രമിക്കുമ്പോൾ അത് ഒരു സാധാരണ കൊലപാതകമല്ല, മറിച്ച് മതപരമായ വെറിയുള്ള അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലപാതകമാണെന്ന് മനസിലാകുന്നുവെന്ന് അദ്ദേഹം പറയുന്നു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: ഇന്ന് ഞായറാഴ്ചയാണ് ….

രഞ്ജിത്ത് കൊല്ലപ്പെട്ടിട്ട് ഏഴ് ദിവസമാകുന്നു…..

കേസിൻ്റെ അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർ എല്ലാവരും മിടുക്കന്മാരായ ഉദ്യോഗസ്ഥരാണ്.

പക്ഷെ ……

കൃത്യത്തിൽ നേരിട്ട് ഉൾപ്പെട്ട പ്രതികളെ നിങ്ങൾ അറസ്റ്റ് ചെയ്യാൻ താമസിക്കുന്നത് എന്തു കൊണ്ടാണ് ?

ചെയ്തത് ആരാണ് എന്ന് നിങ്ങൾക്ക് കൃത്യമായ വിവരം കിട്ടിയിട്ടുണ്ട് എന്ന് ഞങ്ങൾക്കറിയാം…

അവരുടെ ചിത്രങ്ങളൊക്കെ സാക്ഷികൾ കണ്ട് തിരിച്ചറിഞ്ഞിട്ടുമുണ്ടാകാം …..

നന്ദുവിൻ്റെ കേസിലും പാലക്കാട്ടെ സജ്ഞിത്തിൻ്റെ കേസിലും സമയം നീട്ടി നീട്ടി കൊണ്ട് പോയി കേസ് ആറിത്തണുപ്പിച്ച് പ്രതികൾക്ക് പെട്ടെന്ന് ജാമ്യം കിട്ടാനായി ചെയ്യുന്ന പൊടിക്കെകൾക്ക് സുടാപ്പികളുടെ അരുമകളായ മാർക്സിസ്റ്റ് കളുടെ പരോക്ഷ പിന്തുണ ഉണ്ടാകുമെന്നും ഞങ്ങൾക്ക് അറിയാം ….

MLA യോ മെമ്പറോ ആരു വേണമെങ്കിലും സുടാപ്പികളെ സഹായിച്ചോട്ടെ…..

പക്ഷെ, കേരള പോലിസ്, ഇപ്പോഴും ഞങ്ങൾ നിങ്ങളെ വിശ്വസിക്കുന്നു, നിങ്ങൾ ഈ കേസിൽ പ്രതികളെ ഉടൻ പിടിക്കുമെന്ന് ഞങ്ങൾ കരുതുന്നു…..

ഞങ്ങളുടെ വിശ്വാസം നശിപ്പിക്കരുത്….

കാരണം, ഞങ്ങളും ഇവിടുത്തെ പൗരന്മാരാണ്.

പ്രതികളുടെ ഒളിവിടങ്ങൾ നിങ്ങൾക്ക് കണ്ടെത്തുവാൻ സാധിക്കുന്നില്ലെങ്കിൽ അവരുടെ ചിത്രങ്ങൾ പുറത്തു വിടൂ….

നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഗ്രാസ്റൂട്ട് ലെവലിൽ പ്രവർത്തകരുള്ള ചങ്കൂറ്റമുള്ള തൻ്റേടമുളള പ്രവർത്തകർ ഈ ഭാരത രാഷ്ട്രത്തിൻ്റെ മുക്കിലും മൂലയിലുമുള്ള ഒരു പ്രസ്ഥാനത്തിൻ്റെ പ്രവർത്തകനാണ് രജ്ഞിത്ത്. സ്വഭാവികമായും പ്രതികളെ സംബന്ധിച്ച് കിട്ടുന്ന ഏത് വിവരവും ഞൊടിയിടയിൽ നിങ്ങൾക്ക് എത്തിച്ച് നല്കാൻ സാധിക്കും….

ഞങ്ങളെ നിരാശപ്പെടുത്തരുത്…..

അഡ്വ പ്രതാപ് ജി പടിക്കൽ

എബിവിപി പ്രവർത്തകൻ വിശാൽ കൊലക്കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടറും രഞ്ജിത് ശ്രീനിവാസന്റെ അടുത്ത സുഹൃത്തും കൂടിയാണ് ലേഖകൻ.

https://www.facebook.com/prathap.padickal/posts/2521376487996332

Tags: Adv Renjith SreenivasAdv Prathap G PadickalBJPkerala policeSDPI
Share62
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies