ഉദ്ദേശിച്ചതിലും 25 ദിവസം മുമ്പ് പണിപൂര്‍ത്തിയാക്കി, അത്യാധുനിക പട്രോളിംഗ് കപ്പല്‍ ഇന്ത്യ ശ്രീലങ്കക്ക് കൈമാറി
പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച അത്യാധുനിക പട്രോളിംഗ് കപ്പല്‍ ഇന്ത്യ ശ്രീലങ്കക്ക് കൈമാറി. ലങ്കന്‍ നാവിക സേനയിലെ ഏറ്റവും വലിയതും ഏറ്റവും വിപുലവുമായ കപ്പലാണിത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ...