‘ആഡംബര ജീവിതം വേണ്ടെന്നാണ് ഇസ്ലാം പറയുന്നത്; അതു മരണശേഷം സ്വർഗത്തിലാണു ലഭിക്കുക’; അഫ്ഗാനിസ്ഥാന്റെ മുൻ വൈസ് പ്രസിഡന്റിന്റെ ബംഗ്ലാവ് പിടിച്ചെടുത്ത് താലിബാൻ
കാബൂള്‍: അഫ്ഗാനിസ്ഥാന്റെ മുൻ വൈസ് പ്രസിഡന്റ് അബ്ദുല്‍ റഷിദ് ദോസ്തമിന്റെ ഷേർപൂരിലെ ആഡംബര ബംഗ്ലാവ് പിടിച്ചെടുത്ത് താലിബാൻ. അഴിമതിയുടെ ഫലമായാണ് ഇത്രയും സമ്പത്ത് ഉണ്ടായതെന്നാണു താലിബാന്റെ ആരോപണം. ...