കേന്ദ്ര മന്ത്രിസഭ പുനസംഘടന വര്‍ഷകാല സമ്മേളനത്തിന് ശേഷം; പുതുമുഖങ്ങള്‍ മന്ത്രിസഭയിലേക്കെന്ന് സൂചന
ഡല്‍ഹി: വര്‍ഷകാല പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിക്കും. പ്രധാനപ്പെട്ട രണ്ട് മന്ത്രിമാരെ മുഖ്യമന്ത്രിയായും ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായും വിട്ട് നല്‍കേണ്ടി വന്നതിനാലാണ് ഉടന്‍ കേന്ദ്രമന്ത്രി സഭ ...