ഒന്നിച്ച് ജീവിക്കാന്‍ വിവാഹബന്ധം വേണ്ട: സുപ്രീംകോടതി
ഡല്‍ഹി: ഒന്നിച്ചു ജീവിക്കാന്‍ വിവാഹിതര്‍ക്കു മാത്രമല്ല അവകാശമെന്നു സുപ്രീംകോടതി. വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ചു ജീവിക്കുന്നത് കുറ്റകരമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പൊതുപ്രവര്‍ത്തകരുടെ സ്വകാര്യബന്ധങ്ങള്‍ വെളിപ്പെടുത്തുന്നത് അപകീര്‍ത്തിയായി ...