സൗമ്യവധക്കേസില്‍ തിരുത്തല്‍ ഹര്‍ജ്ജി നല്‍കുന്നതിനുള്ള സാദ്ധ്യതകള്‍ പരിശോധിച്ച് വരികയാണെന്ന് അഡ്വക്കേറ്റ് ജനറല്‍
സൗമ്യവധക്കേസില്‍ തിരുത്തല്‍ ഹര്‍ജ്ജി നല്‍കുന്നതിനുള്ള സാദ്ധ്യതകള്‍ പരിശോധിച്ച് വരികയാണെന്ന് അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകര്‍ പ്രസാദ് . കേസ് അന്വേഷിക്കുന്നതില്‍ വീഴ്ചയുണ്ടായി . പുതിയ അഭിഭാഷകനെ നിയമിക്കുമെന്നും ...