സൗമ്യവധക്കേസില്‍ തിരുത്തല്‍ ഹര്‍ജ്ജി നല്‍കുന്നതിനുള്ള സാദ്ധ്യതകള്‍ പരിശോധിച്ച് വരികയാണെന്ന് അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകര്‍ പ്രസാദ് . കേസ് അന്വേഷിക്കുന്നതില്‍ വീഴ്ചയുണ്ടായി .
പുതിയ അഭിഭാഷകനെ നിയമിക്കുമെന്നും ഇതിനായി നിയമവിധഗ്ദരുമായി ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു . പ്രധാന സാക്ഷിയെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞില്ലെന്നും . ചാടുന്നത് കണ്ടെന്നു പറഞ്ഞയാളുടെ മൊഴി എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു
Discussion about this post