‘കെജ്രിവാള് കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ എതിര്‍ത്തത് കള്ളപ്പണം വെളുപ്പിക്കാന്‍’; ആരോപണവുമായി പുറത്താക്കപ്പെട്ട മന്ത്രി കപില്‍ മിശ്ര
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ എതിര്‍ത്തത് കള്ളപ്പണം വെളുപ്പിക്കാനാണെന്ന് പുറത്താക്കപ്പെട്ട മന്ത്രി കപില്‍ മിശ്ര. പ്രധാനനമന്ത്രിയെ എതിര്‍ത്തുകൊണ്ട് കെജ്രിവാള് രംഗത്ത് വരാന്‍ ...