പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരെ പ്രതിഷേധം; സംസ്ഥാനത്ത് 17ന് ഹര്‍ത്താല്‍
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്‍റെ പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക എന്നിവയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് 17ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. 30ല്‍ അധികം സംഘടനകളടങ്ങിയ സംയുക്ത സമിതിയാണ് ...