നാണംകെട്ട തോൽവിക്ക് പിന്നാലെ പാക് ടീമിൽ കൂട്ടത്തല്ല്; പരിശീലകനെതിരെ കളിക്കാർ രംഗത്ത്, ബാബർ അസമും സംഘവും പിസിബിയെ സമീപിച്ചു!
2026-ലെ ടി20 ലോകകപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ പാകിസ്താൻ ക്രിക്കറ്റിൽ പൊട്ടിത്തെറി. മുഖ്യ പരിശീലകൻ മൈക്ക് ഹെസനെതിരെ പാക് താരങ്ങൾ പരസ്യമായി കലാപക്കൊടി ഉയർത്തിയിരിക്കുകയാണ്. ടീമിലെ ...








