‘സകല കുറ്റകൃത്യങ്ങളും ചെയ്യുന്നവരുടെ കൂടാരം’: സിപിഐക്കെതിരെ എം വി ജയരാജന്
കൊച്ചി : സകല കുറ്റകൃത്യങ്ങളും ചെയ്യുന്നവർക്ക് കയറിക്കിടക്കാനുള്ള കൂടാരമായി സി.പി.ഐ മാറിയെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ. സാമ്പത്തിക ക്രമക്കേട് നടത്തിയാലും അസാന്മാർഗിക കുറ്റത്തിന് പാർട്ടി ...