മുങ്ങിയ എംഎൽഎ പൊങ്ങി: വോട്ട് ചെയ്യാനെത്തി രാഹുൽ മാങ്കൂട്ടത്തിൽ
ബലാത്സംഗ കേസിൽ 15 ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ പൊതുമദ്ധ്യത്തിൽ. എംഎൽഎ വോട്ട് ചെയ്യാനെത്തുകയായിരുന്നു. പാലക്കാട് കുന്നത്തൂർമേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിലാണ് രാഹുൽ വോട്ട് ...










