Wednesday, March 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പത്മജക്കെതിരായ അധിക്ഷേപത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളി രമേശ് ചെന്നിത്തല ; കോൺഗ്രസ് പാരമ്പര്യം അല്ലെന്നും വിമർശനം

by Brave India Desk
Mar 8, 2024, 06:01 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാലിനെതിരായ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ പരാമർശം തള്ളി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്ത്രീകളോട് മോശമായി പെരുമാറുന്ന പാരമ്പര്യം കോൺഗ്രസിന് ഇല്ല. രാഹുലിന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ആയിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പത്മജയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. പത്മജ തന്തയ്ക്ക് പിറന്നവളല്ല തന്തയെ കൊന്ന സന്തതി ആണെന്നായിരുന്നു രാഹുലിന്റെ പരാമർശം. പിന്നാലെ വലിയ വിവാദമായിരുന്നു ഈ പരാമർശം സൃഷ്ടിച്ചത്.

Stories you may like

ഖമേനിയുടെ വിലാപയാത്ര മാറ്റിവെച്ചു; ഇറാനിൽ കനത്ത സുരക്ഷാ ജാഗ്രത, സംസ്കാര ചടങ്ങുകളുടെ പുതിയ തീയതി ഉടൻ!

അവാർഡ് നൽകി, പിന്നാലെ ‘നായേ’ എന്ന് വിളിച്ച് ആക്ഷേപിച്ചു; ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരെ ഗുരുതര ആരോപണം, വിവാദം!

രാഹുൽ മാങ്കൂട്ടത്തിലിന്റെ അധിക്ഷേപ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ രംഗത്തെത്തിയിരുന്നു. തന്റെ മാതാവിനെയാണ് രാഹുൽ മാങ്കൂട്ടത്തിൽ അധിക്ഷേപിച്ചതെന്ന് പത്മജ വ്യക്തമാക്കി. രാഹുലിനെതിരെ കേസ് കൊടുക്കും എന്നും പത്മജ വേണുഗോപാൽ അറിയിച്ചിട്ടുണ്ട്.

Tags: against rahul mankoottathilramesh chennithalacongresspadmaja venugopal
Share6TweetSendShare

Latest stories from this section

ശ്രീലങ്കൻ തീരത്ത് ഇറാൻ കപ്പലിന് നേരെ അന്തർവാഹിനി ആക്രമണം; 101 പേരെ കാണാനില്ല, പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും!

മലയാളം ഇനി ഭരണസിംഹാസനത്തിൽ; ഭാഷാ ബില്ലിൽ ഗവർണ്ണർ ഒപ്പിട്ടു, കോടതിയും ഓഫീസും ഇനി അമ്മമലയാളത്തിൽ

സത്യം പുറത്തുവരും,എന്നെ ലക്ഷ്യമിട്ടോളൂ..പ്രവർത്തകരെ വെറുതെ വിടൂ; ഇത്രയും വേദന അനുഭവിച്ചിട്ടില്ല; വീഡിയോയുമായി വിജയ്

വിജയിയുടെ റാലിയിൽ വീണ്ടും അപകടം; വാഹനത്തിന് പിന്നാലെ ഓടിയവർ വീണു, തഞ്ചാവൂരിൽ ആറുപേർക്ക് പരിക്ക്!

പേര് എന്തുമാകട്ടെ, ഒളിച്ചിരിക്കുന്നത് എവിടെയുമാകട്ടെ; അടുത്ത പിൻഗാമിക്കും വധശിക്ഷ’, ഇറാനെ വിറപ്പിച്ച് ഇസ്രായേൽ പ്രതിരോധ മന്ത്രി!

Discussion about this post

Latest News

37 വർഷത്തെ ഉരുക്കുമുഷ്ടി മിനിറ്റുകൾക്കുള്ളിൽ വെണ്ണീറായി; ഖമേനിയുടെ സാമ്രാജ്യം തകർന്നപ്പോൾ ടെഹ്‌റാൻ തെരുവിൽ സന്തോഷം, ഉദയവും അസ്തമയവും ഇങ്ങനെ

ഖമേനിയുടെ വിലാപയാത്ര മാറ്റിവെച്ചു; ഇറാനിൽ കനത്ത സുരക്ഷാ ജാഗ്രത, സംസ്കാര ചടങ്ങുകളുടെ പുതിയ തീയതി ഉടൻ!

അവാർഡ് നൽകി, പിന്നാലെ ‘നായേ’ എന്ന് വിളിച്ച് ആക്ഷേപിച്ചു; ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരെ ഗുരുതര ആരോപണം, വിവാദം!

അവാർഡ് നൽകി, പിന്നാലെ ‘നായേ’ എന്ന് വിളിച്ച് ആക്ഷേപിച്ചു; ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരെ ഗുരുതര ആരോപണം, വിവാദം!

ശ്രീലങ്കൻ തീരത്ത് ഇറാൻ കപ്പലിന് നേരെ അന്തർവാഹിനി ആക്രമണം; 101 പേരെ കാണാനില്ല, പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും!

ശ്രീലങ്കൻ തീരത്ത് ഇറാൻ കപ്പലിന് നേരെ അന്തർവാഹിനി ആക്രമണം; 101 പേരെ കാണാനില്ല, പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും!

ഐപിഎൽ ആവേശത്തിന് മുമ്പ് ധോണിക്ക് പിഴ, കാരണം ഇത്…;ചെന്നൈ കാത്തിരിക്കുന്നത് ആ എൻട്രിക്ക്‌

ഐപിഎൽ ആവേശത്തിന് മുമ്പ് ധോണിക്ക് പിഴ, കാരണം ഇത്…;ചെന്നൈ കാത്തിരിക്കുന്നത് ആ എൻട്രിക്ക്‌

മലയാളം ഇനി ഭരണസിംഹാസനത്തിൽ; ഭാഷാ ബില്ലിൽ ഗവർണ്ണർ ഒപ്പിട്ടു, കോടതിയും ഓഫീസും ഇനി അമ്മമലയാളത്തിൽ

മലയാളം ഇനി ഭരണസിംഹാസനത്തിൽ; ഭാഷാ ബില്ലിൽ ഗവർണ്ണർ ഒപ്പിട്ടു, കോടതിയും ഓഫീസും ഇനി അമ്മമലയാളത്തിൽ

സത്യം പുറത്തുവരും,എന്നെ ലക്ഷ്യമിട്ടോളൂ..പ്രവർത്തകരെ വെറുതെ വിടൂ; ഇത്രയും വേദന അനുഭവിച്ചിട്ടില്ല; വീഡിയോയുമായി വിജയ്

വിജയിയുടെ റാലിയിൽ വീണ്ടും അപകടം; വാഹനത്തിന് പിന്നാലെ ഓടിയവർ വീണു, തഞ്ചാവൂരിൽ ആറുപേർക്ക് പരിക്ക്!

പേര് എന്തുമാകട്ടെ, ഒളിച്ചിരിക്കുന്നത് എവിടെയുമാകട്ടെ; അടുത്ത പിൻഗാമിക്കും വധശിക്ഷ’, ഇറാനെ വിറപ്പിച്ച് ഇസ്രായേൽ പ്രതിരോധ മന്ത്രി!

പേര് എന്തുമാകട്ടെ, ഒളിച്ചിരിക്കുന്നത് എവിടെയുമാകട്ടെ; അടുത്ത പിൻഗാമിക്കും വധശിക്ഷ’, ഇറാനെ വിറപ്പിച്ച് ഇസ്രായേൽ പ്രതിരോധ മന്ത്രി!

ഇതിലും ഭേദം ബഹിഷ്കരമായിരുന്നു, കൊളംബോയിൽ ഇന്ത്യൻ ഓൾ റൗണ്ട് പ്രകടനത്തിന് മുന്നിൽ കരിഞ്ഞ് പാക്കിസ്ഥാൻ; എതിരാളികളെ തകർത്തെറിഞ്ഞ് സൂര്യയും പിള്ളേരും

ചന്ദ്രഗ്രഹണം ‘അശുഭം’; പരിശീലനം വൈകിപ്പിച്ച് ടീം ഇന്ത്യ!”; സെമിക്ക് മുൻപ് വാംഖഡെയിൽ നാടകീയ നീക്കങ്ങൾ, വിശ്വാസങ്ങളിൽ ഉറച്ച് ഗംഭീറും സംഘവും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology