‘ഡിഎംകെ പാർട്ടിയുടെ അസ്തമയം ഉദയനിധി സ്റ്റാലിനിൽ നിന്നും ആരംഭിക്കുന്നു’ ; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ജിതിൻ കെ ജേക്കബിന്റെ കുറിപ്പ്
സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശം വലിയ വിവാദങ്ങളാണ് ഇപ്പോൾ ഇന്ത്യയിൽ സൃഷ്ടിച്ചിരിക്കുന്നത്. ഉദയനിധിയെ വിമർശിച്ച് നിരവധി പേരാണ് ഇപ്പോൾ രംഗത്ത് ...








