ജനങ്ങള്‍ക്ക് ശശികലയെ മുഖ്യമന്ത്രിയായി വേണ്ടെന്ന് സഹോദരപുത്രി ദീപ ജയകുമാര്‍
ചെന്നൈ: ജനങ്ങള്‍ക്ക് ശശികലയെ മുഖ്യമന്ത്രിയായി വേണ്ടെന്ന് ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍. താന്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കുമെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അവര്‍ വ്യക്തമാക്കി. ശശികല മുഖ്യമന്ത്രിയാകുന്നത് വളരെ ...