യാസീന്‍ മാലിക്കിന് പിന്തുണയുമായെത്തിയ സ്വാമി അഗ്നിവേശ് അറസ്റ്റില്‍
ശ്രീനഗര്‍: ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസീന്‍ മാലിക്കിനെയും ആര്യ സമാജം നേതാവ് സ്വാമി അഗ്നിവേശിനെയും പൊലിസ് അറസ്റ്റു ചെയ്തു. ശ്രീനഗറിലെ നര്ബാലിലേക്ക് യാസീന്‍ മാലിക്കിന്റെ നേതൃത്വത്തില്‍ ...