‘മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്‍ പാവങ്ങള്‍ക്ക് വേണ്ടിയുള്ളത്’; കാര്‍ഷിക ബില്ലിനെ പ്രശംസിച്ച് ഓസ്ട്രേലിയ അക്കാദമിക് വിദഗ്ധന്‍
ഡല്‍ഹി: മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്‍ രാജ്യത്തെ പാവപ്പെട്ട കര്‍ഷകര്‍ക്ക് വേണ്ടിയുള്ളതാണെന്ന് ഓസ്ട്രേലിയ അക്കാദമിക് വിദഗ്ധന്റെ വെളിപ്പെടുത്തല്‍. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക പരിഷ്‌കരണങ്ങള്‍ ...