വോട്ട് അസാധുവാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടിക്കെതിരെ ബല്‍വന്ത് സിങ് രാജ്പുത് ഹൈക്കോടതിയില്‍
ഗാന്ധിനഗര്‍ ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് എം.എല്‍.എമാരുടെ വോട്ട് അസാധുവാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടിക്കെതിരെ ബി ജെ പി സ്ഥാനാര്‍ഥി ബല്‍വന്ത് സിങ് രാജ്പുത് ഹൈക്കോടതിയെ സമീപിച്ചു. ...