യുഎൻ കൊടുംഭീകരനായി പ്രഖ്യാപിച്ചയാളുടെ അരുമപുത്രൻ ഇന്ത്യക്കെതിരെ പടനയിക്കുന്നു; പാകിസ്താന്റെ സൈനികവക്താവിന്റ പിതാവ് ആരാണെന്നറിയുമോ?
പാകിസ്താൻ സൈന്യത്തിന്റെ വക്താവും ആർമിയുടെ ഇൻഫർമേഷൻ വിംഗ് ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) ഡയറക്ടർ ജനറൽ അഹമ്മദ് ഷെരീഫ് ചൗധരിയെ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ...