ട്രെയിനിടിച്ച് ആനകൾ ചെരിയുന്ന സംഭവം; ബംഗാളിലെ റെയിൽവേ ട്രാക്കുകളിൽ നിർമിതബുദ്ധി ഉപയോഗിച്ചുളള മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്താൻ ആലോചന
കൊൽക്കത്ത: റെയിൽവേ ട്രാക്കുകളിൽ ട്രെയിനിടിച്ച് ആനകൾ ചെരിയുന്ന സംഭവങ്ങൾക്ക് തടയിടാൻ നിർമിതബുദ്ധി ഉപയോഗിച്ചുളള മുന്നറിയിപ്പ് സംവിധാനം കൂടുതൽ ട്രാക്കുകളിൽ ഏർപ്പെടുത്താൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. വടക്കൻ ബംഗാളിലെ ...








