ജെമിനിയോടും ചാറ്റ് ജിപിടിയോടും ഏറ്റുമുട്ടാൻ ‘മ്യൂസ് ഇമേജ്’ ; അത്യാധുനിക എഐ ഇമേജ് ജനറേഷൻ മോഡൽ പുറത്തിറക്കി മെറ്റ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ഓപ്പൺഎഐ, ഗൂഗിൾ തുടങ്ങിയ പ്രമുഖ കമ്പനികളോട് നേരിട്ട് ഏറ്റുമുട്ടാൻ ലക്ഷ്യമിട്ട് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ തങ്ങളുടെ ആദ്യത്തെ അത്യാധുനിക എഐ ഇമേജ് ജനറേഷൻ ...








