‘രാജ്യത്ത് കോവിഡ് തരംഗം ഇതുവരെ അവസാനിച്ചിട്ടില്ല, മൂന്നാം തരംഗം പ്രവചനാതീതം’; ബാധിക്കുക ഇവരെയെന്ന് എയിംസ് ഡയറക്ടര്‍
ഡല്‍ഹി: രാജ്യത്ത് കോവിഡ് തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. മുന്നാം തരംഗം പ്രവചനാതീതമാണ്. അതിന് രാജ്യം സാക്ഷ്യം വഹിക്കുമോ എന്നത് ആളുകളുടെ ജാഗ്രതയെ ...