സീറ്റ് ചരിച്ച് വെച്ചില്ല ; വിമാനത്തിനകത്ത് തെറി വിളി; ദമ്പതികളെ വിലക്കി വിമാന കമ്പനി
ഹോങ്കാംഗ് : ദമ്പതികൾക്ക് യാത്രാ വിലക്കേർപ്പെടുത്തി വിമാന കമ്പനി. വിമാനത്തിൽ വഴക്കുണ്ടാക്കുകയും സഹയാത്രക്കാരെ തെറി വിളിക്കുകയും കൈയോറ്റം ചെയ്തതിനെ തുടർന്നാണ് ദമ്പതികളെക്കതിരെ നടപടി സ്വീകരിച്ചത്. ഹോങ്കോംഗ് സ്വദേശികൾക്കെതിരെയാണ് ...