ഇന്ത്യൻ വ്യോമയാന മേഖലയുടെ ഇപ്പോഴത്തെ വളർച്ച ശക്തമെന്ന് ബോയിംഗ് ഇന്ത്യ മേധാവി ; ഇന്ത്യൻ പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ബോയിംഗ് 100 മില്യൺ ഡോളർ നിക്ഷേപിക്കും
ന്യൂഡൽഹി : ഇന്ത്യൻ വ്യോമയാന മേഖലയുടെ വളർച്ചാ അടിസ്ഥാനങ്ങൾ ശക്തമാണെന്ന് ബോയിംഗ് ഇന്ത്യ മേധാവി. ഇന്ത്യയിൽ ഇപ്പോൾ നിർമ്മിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളും നൂതന അടിസ്ഥാന സൗകര്യങ്ങളും ...








