ചരിത്രം കുറിച്ച് ശക്തി ശർമ്മ; മെഡിക്കൽ ഇതര വിഭാഗത്തിൽനിന്ന് എയർ വൈസ് മാർഷലാകുന്ന ആദ്യ വനിത
ന്യൂഡൽഹി: ഇന്ത്യൻ സായുധ സേനയുടെ ചരിത്രത്തിൽ നിർണ്ണായക നാഴികക്കല്ല് കുറിച്ച് എയർ വൈസ് മാർഷൽ ശക്തി ശർമ്മ. മെഡിക്കൽ ഇതര വിഭാഗത്തിൽ (Non-Medical Stream) നിന്ന് ...








