ഇന്ത്യയുടെ ‘അനലക്ഷ്യ’ശത്രുവിന്റെ റഡാറുകൾ കൺഫ്യൂഷനടിച്ച് പൊട്ടിത്തെറിക്കും!!:നിർണായക കണ്ടുപിടുത്തവുമായി ഐഐടി കാൺപൂർ
ലക്‌നൗ; അത്യാധുനിക പ്രതിരോധ സാങ്കേതിക വിദ്യ വികസിപ്പിച്ച് ഐഐടി കാൺപൂരിലെ ഗവേഷകർ. യുദ്ധവിമാനങ്ങളെയും ടാങ്കുകളെയും ശത്രുവിന്റെ റഡാർ കണ്ണുകളിൽ പെടാതെ മറയ്ക്കുന്ന മെറ്റാ മെറ്റീരിയൽ സർഫസ് ക്ലോക്കിങ് ...