‘ആക്രമണം ഉണ്ടായാല്‍ തിരിച്ചടിയ്ക്കാൻ സൈന്യം ഏത് നിമിഷവും സജ്ജം’; യുദ്ധവിമാനം പറത്തി അതിര്‍ത്തിയിലെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തി വ്യോമസേനാ മേധാവി
ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘർഷത്തിന്റെ സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി വ്യോമസേനാ മേധാവി ആര്‍.കെ.എസ് ബദൗരിയ. ഏത് നിമിഷവും ഒരു ആക്രമണം ഉണ്ടായാല്‍ തിരിച്ചടിയ്ക്കാനും സൈന്യം സജ്ജമാണെന്നും ...